Sunday 27 June 2010

പാലും പെട്രോളും

ജൂണ്‍ 26നു കേരളത്തില്‍ L.D.F ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമ്പൂര്ന വിജയമായീട്ടനു പാര്‍ടി വിലയിരിതിയിട്ടുല്ലത് . പതിവു പോലെ ഒരു ഹര്ത്താലിന്റെ വിജയ സതമാനം കണക്കാകിയത് , എത്രത്തോളം ജനജീവിതം ദുസ്സഹമാക്കി എന്നാ facotr തന്നെയാണ് . ഹര്‍ത്താല്‍ എന്തിനു വേണ്ടി നടത്തി എന്നും , അതിന്റെ വിജയ ലക്ഷ്യ്തിനോട് എത്രത്തോളം നീതി പുലര്‍ത്തി എന്നുള്ള വസ്തുത , എല്ലാ പാര്ടിക്കാരും മറന്നു കാണും . പെട്രോളിന്റെ വില കൂട്ടുനതിനെതിരെ ആയിരുന്നു ഹര്‍ത്താല്‍ എങ്കില്‍ , എന്ത് കൊണ്ട് അത് ഡല്‍ഹിയില്‍ പോയി നടത്തിയില്ല . കേന്ദ്രത്തില്‍ എന്തെഗിലും തരത്തില്‍ ഉള്ള ഒരു പ്രതിഷേധം L.D.F കാര്‍ നടത്തിയതായി അറിവില്ല . അതെ സമയം സര്‍ക്കാര്‍ പാലിന്റെ വില കൂടിയപ്പോള്‍ , അത് കേരള ജനതയെ ബാധിക്കുമെന്നയിരുനില്ല കൃഷി മന്ത്രിയുടെ വ്യാഖാനം , അത് കര്‍ഷകരെ സഹായിക്കുമെന്നയിരുന്നു . മില്‍മ ബോര്‍ഡിന് നല്ലൊരു സതമാനം പാലും , ഇപ്പോഴും വരുന്നത് തമിള്‍നാട്ടില്‍ നിന്നനെന്നിരിക്കെ , കേരള കര്ഷ്കരക്ക് എന്ത് പ്രയോജനം . പാലിനും പെട്രോളിന്റ്യും വില കൂടാന്‍ പോകുന്നത് 3 രൂപ ആയിരിക്കും , ആനുപാതികമായി നോകുമ്പോള്‍ പാലിന് കൂടിയ വില 20% ആണ് . പെട്രോളിന്റെ വില കൂടിയത് കാരണം "ആം ആദിമിക്ക്" മാസചിലവിനു 400 രൂപ അതികം കാനെടി വരും . പാലിന്റെ കാര്യം എടുത്തു നോക്കുമ്പോള്‍ അത് വരുന്നത് മിനിമം 600 രൂപ ആയിരിക്കും , ( പാലും അനുബന്ധ ഉള്പന്നഗലും) . വിലക്കയട്ടതിനെതിരെ ഇപ്പോഴും കേന്ദ്ര ഗോവെര്‍ന്മേനിന്റെ മാത്രം ചാടികടിക്കുന്ന കേരള സര്‍ക്കാര്‍ , പാലിന്റെ കാര്യത്തില്‍ മാത്രം ഒന്നും ഉരിയാടിയിട്ടില്ല . പ്രതിപക്ഷത്തിനും ഇതില്‍ ആകെസ്പമോന്നുമില്ല എന്നാ വസ്തുത രസകരമാണ് . പലപ്പോഴും പ്രതിപക്ഷ്തെക്കള്‍ നല്ലൊരു പ്രകടനം മനോരമ കൈകൊള്ളുന്നു എന്നാ കാര്യം പറയാതെ വയ്യ .

Tuesday 22 June 2010

RTI 2005

i dont know how many of you are known about right to information act . This act was the one , which has the potential to restrcuture the responses of the government system , and which may can remove the corruption to some extend,
However , the success of this act requires ample enlightment of those who hold authority, and those who want to avail information for the betterment of selves and that of the society at large. What i felt is this is one simple empowerment to the society where we can question the government , where the authorities are supposed to answer you within 30 working days , else it is found to be illegal.
RTI is passed on october 2005.

Now let me list out few scenarios where i can use this

1. I have applied for my closure of my PF account , which should ussally takes only 2 man months , but which has crossed almost 6 months now , i can request to take immediate actions based on RTI
2. I had to get 20000 INR from my closure of 2006 IT returns , for which i havent heard anything

There could be many cases as such . Add to this there could be many legal issues tied with government, for which you are desperate to hear , and you cant follow up since your are not in town.

why i think RTI is benefical in all this regard

+ If you apply for any information , government officials are supposed to answer you within a month
+ If they fail to do that you can go for an appeal , and if you have gone for an appeal , the concerned official whoever looking into your issue is subject to pay 250 INR per day
+ There were many defaulters in kerala government who had to pay this penalty

Nowadays government employees are aware of this information , and if any petition comes with RTI act they look into that and give a reply without fail

How you can apply under RTI

--> Few employees (one or more ) in any government organisation will be appointed as Public Information Officers
--> You can approach PIO in a office and file your petition in an A4 sheet , here you should mention "Under RTI Act 2005" , You can even file your petition as a Regd post
--> Fee structure : you will have to pay 10 INR to file a petition under RTI
--> If you font get information within 30 days , you can go for appeal , and where you have to go for appeal , these details will be provided to you when you submit your petition first
--> If you have gone for an appeal , the concerned official has to pay per day 250

This is the first time in indian history , there is a law , which casts direct accountablity on an officer for non performance

THIS ACT IS ALREADY IN PLACE AND RUNNING , ONLY THING IS MANY PEOPLE ARE NOT AWARE OF THIS

you can refer more details in

http://www.righttoinformation.org/

http://www.righttoinformation.info/

http://www.rti.gov.in/

http://righttoinformation.gov.in/

http://www.rtiindia.org/forum/sitemap/

Friday 18 June 2010

CMS

സി എം എസ് കോളേജിലെ തേര്‍വാഴ്ച എസ് എഫ് ഐ യുടെ ഒരു പുതിയ ആക്രമണ മുഘ്മായിരിക്കും. പണ്ട് ഡിഫി ക്കാര്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് തുടങ്ങി വച്ച അതെ ആക്രമണ പരമ്പര . പക്ഷെ ചെന്നിത്തലക്ക് ഇത് ക്രിസ്ത്യന്‍ സമുദായത്തിന്റെ മേലുള്ള വെറുമൊരു കടന്നു കയറ്റമായി വിശദീകരിക്കാന് എങ്ങനെ തോന്നി . എന്ത് കൊണ്ട് വിദ്യാഭാസ മന്ത്രി ഇതിനെ കുറിച്ച ഒരു വ്യകതമായ പ്രസ്ത്വനയോ , അന്വേഷണം നടത്ത്ഹുമെന്നോ ഒന്നും പരയുനില്ല . എന്തിരുന്നാലും ഇതിനെതിരെ ഒരു മൌന പ്രതിഷേധം നടത്താന്‍ പോലും ഇന്ന് നാട്ടില്‍ ഒരു കെ എസ് യു ക്കാരന്‍ ഇല്ല . കാരണം വെറുതെ എസ് എഫ് ഐ യില്‍ പോലെ ചുമ്മാ ഗ്ലാസും പൊട്ടിച്ചും , വഴി കൂടെ പോകുന്ന പോലീസ് നു കാരന്റെ ലാത്തി പിടിച്ചു വാങ്ങി , അവന്റെ മൂട്ടില്‍ തന്നെ രണ്ടു തല്ലു കൊടുക്കുന്ന കര വിരുതു കാണിച്ചാല്‍ പോര . പരൂക്ഷ പാസാവണം . രാഹുല്‍ ഗാന്ധി ആണ് പേപ്പര്‍ സെറ്റ് ചെയ്യുന്നത് . അപ്ലിക്കേഷന്‍ ഫോം ആനെന്ഗില് ഇംഗ്ലീഷിലും . സെക്സ് , ജാതി , മതം ഇവയെല്ലാം ചോദിക്കുന്നുമുണ്ട് . എന്തിനാണാവോ തുല്യത സ്വപ്നം കാണുന്ന ഒരു പാര്‍ത്യില്‍ ഇതിന്റെ എല്ലാം ആവശ്യം . കേരളത്തിലെ പലരും സെക്സ് കോളത്തില്‍ ഒരു ടിക്ക് ഇടുക മാത്രമണ്‌ ചെയടത് , അതിന്റെ അര്‍ഥം എന്തെന്നു KPCC ക്കാരന് അറിയാം . കോപ്പി അടിക്കാനും പാടില്ല , പലതും എസ്സേ ചോദ്യങ്ങള്‍ ആണ് . ഒരു പരീക്ഷ എഴുതന്നതിനെ കാലും എത്രയോ എളുപ്പമാണ് രണ്ടു പോലീസ് കാരനെ തല്ലുനത് . കോടതി എന്തായാലും ഉടനെ തന്നെ ഇടപെട്റ്റ് CMS സംഭവം ഇത് മൃഗീയ മായി പോയി എന്ന് പറഞ്ഞു, പോലീസ് കാരോട് വിശദീകരണം ആവശ്യപെട്ടു . സ്ഥലം സി ഇയുടെ ഭാഷ്യം , ഞങ്ങള്‍ മുന്നില കാവല്‍ നിന്നപ്പോള്‍ പിറകിലൂടെ അവര്‍ കയറി വന്നു എന്നാണ് . മുത്രമോഴിക്കുന്ന ഗാപില്‍ പിള്ളേര് കേറി തല്ലി എന്ന് പറഞ്ഞിലല്ലോ ഭാഗ്യം . കോടതി പോലീസിന്റെ ഇത്തരം ദിനം ദിന കാര്യങ്ങളില്‍ ഇടപെടുന്ന വേറൊരു സംസ്ഥാനം ഉണ്ടോന്നു സംശയം ആണ് . എന്തയാലും നാടുകാര് തല്ലിട്ടു ( കിനാലൂരും , കോട്ടക്കലും , ഇപ്പൊ ടെ ഡിഗ്രിക്ക് പഠിക്കുന്ന പയ്യന്മാരും ) പോലീസ് നന്നയിടില്ല , പിന്നെഹ് ആണ് കോടതിയുടെ ഗുണ ദോഷം . കോടതി സര്‍കാരിനെ ഗുണദോഷിച്ചു , കൊച്ചിന്‍ നഗര സഭയെ ഗുണദോഷിച്ചു , പോലീസ് കാരെ പണ്ട് മുതലെയും , ആരെങ്ങിലും നന്നായോ ?
എന്തായ്യാലും കേരള പോലീസ് ഫുട്ബോള്‍ ടീം ഇപ്പൊ നിറം മങ്ങി . ബട്ട്‌ പോലീസ് കാര്‍ക്ക് , ഒരു quotation ടീം എന്തുകൊണ്ടും നന്നായിരിക്കും , വഴില്‍ കൂടെ പോകുംബോഴെങ്ങിലും തല്ലിയവനെ കണ്ടാല്‍ തിരിച്ചു തല്ലമല്ലോ . quotation കാര്‍ ആവുമ്പോ കേസും കാണില്ല . മാത്രമല്ല വളര്‍ന്നു വരുന്ന അടുത്ത generation ഒരു പ്രചോടനവും ആവും , quoatioan നിയമാവലി , ആര്‍ക്കു ആരൊക്കെ എപ്പോഴൊക്കെ തല്ലാം , ഏതൊക്കെ ഇംഗ്ലീഷ് അല്ഫബെടില്‍ ഉള്ള കതിതികള്‍ ഉപയോഗിക്കാം എന്നുള്ള കാര്യങ്ങള്‍ ഒന്ന് ചിട്ടപെടുത്താം . മലയാളിക്ക് എന്നും രാവിലെ ചൂടുള്ള ചായക്ക് കൂടെ , ചൂടുള്ള ഒരു വിഷയവും വേണം . എന്തായാലും സി എം എസ് രണ്ടു മൂന്ന് ദിവസം പത്രത്തില്‍ നിറഞ്ഞു നില്‍ക്കും , പ്രത്യകിച്ചു മനോരമയില്‍ . സിന്‍ഡിക്കെട്ട് പത്രത്തില്‍ , സാധു ബീഡിയുടെ പരസ്യ്തിനോപ്പം ഈ വാര്‍ത്ത വന്നിടുട്നു അത്രേ .

Monday 31 May 2010

കിനലൂരും കരീമും

ഔദ്യോഗിക വര്‍ഗത്തില്‍ വി അസിന് എതിരായി നിന്നെവരെല്ലാം ഇപ്പൊ അതിക്ഷേപിക്ക പെട്ടിരിക്കുന്നു . വി എസിനെ ബുദ്ധി മാന്ദ്യം സംഭാവിച്ചവാന്‍ എന്ന് പറഞ്ഞ k.e.n നെ , കുരങ്ങന്‍ എന്ന് വിളിക്കേണ്ട ആവശ്യം ഇപ്പൊ എന്തായാലും വി എസിന് ഇല്ല . ടോമിന്‍ ജെ തച്ചങ്കരിക്ക് ഔദ്യോഗിക പക്ഷത്തില്‍ നിന്നും ലഭിച്ച മൌന സമ്മതത്തിന്റെ കാലവധി നിന്ന് പോയ പോലെ ആയി. കാറ്റ് അനുകൂലമായി വീശാന്‍ തുടങ്ങിയാലും വി എസ് ഇപ്പോഴും പാര്‍ട്ടി കാരെ കളും വിസ്വസിക്കുനത് മധ്യ്മെ കാരെ യാണ്
------------------------------------------------------------------
കിനാലൂരില്‍ എന്തിനാണ് കരീം ഇത്രയും കെടന്നു പെടക്കുന്നത് , ആഅല്ക്കരെ തള്ളിയ ആഭ്യന്തരം അയാളുടെ വകുപ്പല്ല , റോഡ്‌ വെട്ടാന്‍ ചെന്ന പൊതു മരമതും അയാളുടെ വകുപ്പല്ല . എന്നാലും കുറ്റം വരും,ബോ മുഴുവനും കരീം ഇന് തന്നെ

Saturday 29 May 2010

kerala police

പോലീസു കാരെ  കാലും വേഗത്തില്‍ pizza boys എത്തുന്ന ഒരു കാലഗട്ടത്തില്‍ ആണല്ലോ നമ്മള്‍ ജീവിക്കുനത് .
കിനാലൂരില്‍ കേരള പോലീസിനെ ചാണകം കൊണ്ട് വര വെടപ്പോള്‍ , കണ്ണില്‍ കണ്ട വീട് മുഴുവന്‍ കയിരി ഇറങ്ങി ആള്ക്കാരെ തലിലി ചതച്ചു . ഇപ്പൊ ഇതേ ചാവക്കാട് , ഒരു കൊലപുല്ലിയെ അറസ്റ്റ് ചെയ്യാന്‍ പോയപ്പോള്‍ , തല്ലും കൊണ്ട് വന്നിരിക്കുന്നു കേരള പോലീസെ .

Blogger Buzz: Blogger integrates with Amazon Associates

Blogger Buzz: Blogger integrates with Amazon Associates
looks like kerala is bored with pursuing its old records, highest literacy rate , highest women education , less children death rate . Now we are eyeing on our new targets , the highest alcohol consumption , peaking suicide rates